Lyrics


Nee Pranayamothum Perenno
Mizhikal Thedum Nerenno
Pathiye Ennil Pookkum Poovo

Irulu Raavilaay Nilaavupol
Kandu Njanaa Mukham
Eriyum Venalil Pozhiyumaaripol
Kettu Neeyam Swaram

Pranayame Njaan
Ninakkaayi Nalkaan
Pakuthiyenne Pakutheedave
Padaruvaan Then Kinavalli Pole
Veruthe Ninne Thiranjeedave

Pakaruvaan Kaathu Njaan
Oraayiram Roopam
Neeyaam Kannaadiyil

Nee Pranayamothum Perenno
Mizhikal Thedum Nerenno
Pathiyennil Pookkum Poovo

Nee Kavithayaakum Chelenno
Akameyaalum Theeyenno
Chudikal Moolan Vembum Paatto

LYRICS IN MALAYALAM

നീ പ്രണയമോതും പേരെന്നോ
മിഴികള്‍ തേടും നേരെന്നോ
പതിയെ എന്നില്‍ പൂക്കും പൂവോ

ഇരുളുരാവിലായ് നിലാവുപോല്‍
കണ്ടു ഞാനാമുഖം
എരിയും വേനലില്‍
പൊഴിയും മാരിപോല്‍
കേട്ടു നീയാം സ്വരം

പ്രണയമേ ഞാന്‍ നിനക്കായി നല്‍കാം
പകുതിയെന്നെ പകുത്തീടവേ
പടരുവാന്‍ തേന്‍ക്കിനാവള്ളിപോലെ
വെറുതെ നിന്നെ തിരഞ്ഞീടവേ
പകരുവാന്‍ കാത്തു
ഞാനൊരായിരം രൂപം
നീയാം കണ്ണാടിയില്‍

നീ പ്രണയമോതും പേരെന്നോ
മിഴികള്‍ തേടും നേരെന്നോ
പതിയെ എന്നില്‍ പൂക്കും പൂവോ

നീ കവിതയാകും ചേലെന്നോ
അകമെയാളും തീയെന്നോ
ചൊടികള്‍ മൂളാന്‍ വെമ്പും പാട്ടോ

Nee Pranayamothum Perenno Lyrics - Varathan Malayalam Movie Songs Lyrics

Lyrics


Nee Pranayamothum Perenno
Mizhikal Thedum Nerenno
Pathiye Ennil Pookkum Poovo

Irulu Raavilaay Nilaavupol
Kandu Njanaa Mukham
Eriyum Venalil Pozhiyumaaripol
Kettu Neeyam Swaram

Pranayame Njaan
Ninakkaayi Nalkaan
Pakuthiyenne Pakutheedave
Padaruvaan Then Kinavalli Pole
Veruthe Ninne Thiranjeedave

Pakaruvaan Kaathu Njaan
Oraayiram Roopam
Neeyaam Kannaadiyil

Nee Pranayamothum Perenno
Mizhikal Thedum Nerenno
Pathiyennil Pookkum Poovo

Nee Kavithayaakum Chelenno
Akameyaalum Theeyenno
Chudikal Moolan Vembum Paatto

LYRICS IN MALAYALAM

നീ പ്രണയമോതും പേരെന്നോ
മിഴികള്‍ തേടും നേരെന്നോ
പതിയെ എന്നില്‍ പൂക്കും പൂവോ

ഇരുളുരാവിലായ് നിലാവുപോല്‍
കണ്ടു ഞാനാമുഖം
എരിയും വേനലില്‍
പൊഴിയും മാരിപോല്‍
കേട്ടു നീയാം സ്വരം

പ്രണയമേ ഞാന്‍ നിനക്കായി നല്‍കാം
പകുതിയെന്നെ പകുത്തീടവേ
പടരുവാന്‍ തേന്‍ക്കിനാവള്ളിപോലെ
വെറുതെ നിന്നെ തിരഞ്ഞീടവേ
പകരുവാന്‍ കാത്തു
ഞാനൊരായിരം രൂപം
നീയാം കണ്ണാടിയില്‍

നീ പ്രണയമോതും പേരെന്നോ
മിഴികള്‍ തേടും നേരെന്നോ
പതിയെ എന്നില്‍ പൂക്കും പൂവോ

നീ കവിതയാകും ചേലെന്നോ
അകമെയാളും തീയെന്നോ
ചൊടികള്‍ മൂളാന്‍ വെമ്പും പാട്ടോ

Load Comments

Subscribe Our Newsletter